എന്തൊരു ചൂട് കാലം ,എന്ത് തെരഞ്ഞടുപ്പിന്റെ ചൂട് . അതൊരു വല്ലാത്ത ചൂടാണ് .ഏത്ര ആളുകള്‍ വഞ്ചിക്കപ്പെടുന്നു .തലങ്ങും വലെങ്ങും പഞ്ചാര വര്‍ത്തമാനങ്ങള്‍ പറഞ്ഞു പാവങ്ങളെ പറ്റിക്കാന്‍ എന്ത് എളുപ്പാ ,പോരാത്തതിനു കേരളത്തില്‍ ചില പാര്‍ട്ടിക്കാര് മദ്ധ്യം വിളമ്പി വോട്ട് ചോദിക്കുന്നു .എന്നാല്‍ ഇവര്‍ക്കരിയോ ഇത് ചതിയാണ് എന്ന് എന്തിനു പഴിക്കണം ,പണം കിട്ടിയാല്‍ പോരെ പിന്നെ എന്തിനു വോട്ട് കൊടുക്കാതിരിക്കണം .മാന്യ ജനങ്ങളെ അറിയുക സൂക്ഷിക്കുക ,നമ്മള്‍ ചെയുന്നത് ശരിയോ തെറ്റോ എന്ന് വില ഇരുത്തുക.
No comments:
Post a Comment