Thursday, April 14, 2011

വിഷു ആശംസകള്‍




നാളെ വിഷു കണി .എല്ലാവരും സസന്തോഷത്തോടെ വരവേല്‍ക്കുന്ന ആ വിഷു വീണ്ടും ഒരു അവസരം തന്നിരിക്കുന്നു, എന്തിന് ?എല്ലാ ഹൃദയവും ഒരുമിക്കാന്‍ , എല്ലാം മറന്നു പരസ്പ്പരം സഹകരിച്ചു ജീവിക്കാന്‍ ഒരു അത്താണി, നമ്മള്‍ പാഴാക്കരുത് . ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും അങ്ങനെ എല്ലാവരും ഒരുമിക്കുക . ദൈവം കാക്കട്ടെ .

Wednesday, April 13, 2011


അല്ലാഹുവിന്റെ ദീന്‍ ഉയരും .കാലം സാക്ഷിയാകും .നിങ്ങല്‍ മാറണം ,മാറിയെ പറ്റു.നാം മനുഷ്യരാണ്. അല്ലാഹു നമ്മെ സ്ര്ഷ്ടിചു.അവറ്റെതാകുന്നു ഈ ലോകം .അവന്‍ ഇചിചതു പൊലെ കാര്യങ്ങള്‍ നടക്കുന്നു. ഭൂമിയിലെ എല്ലാ മനുഷ്യരെയും അവന്‍ അന്ത്യനാലില്‍ പിടിക്കൂടുന്നു.അന്നു വിലപിചിട്ടു കാര്യമില്ല മക്കളെ.അല്ലാഹുവിനെ സൂക്ഷിക്കുക.



Saturday, April 9, 2011

എന്തൊരു ചൂട് കാലം ,എന്ത് തെരഞ്ഞടുപ്പിന്റെ ചൂട് . അതൊരു വല്ലാത്ത ചൂടാണ് .ഏത്ര ആളുകള്‍ വഞ്ചിക്കപ്പെടുന്നു .തലങ്ങും വലെങ്ങും പഞ്ചാര വര്‍ത്തമാനങ്ങള്‍ പറഞ്ഞു പാവങ്ങളെ പറ്റിക്കാന്‍ എന്ത് എളുപ്പാ ,പോരാത്തതിനു കേരളത്തില്‍ ചില പാര്‍ട്ടിക്കാര് മദ്ധ്യം വിളമ്പി വോട്ട് ചോദിക്കുന്നു .എന്നാല്‍ ഇവര്‍ക്കരിയോ ഇത് ചതിയാണ് എന്ന് എന്തിനു പഴിക്കണം ,പണം കിട്ടിയാല്‍ പോരെ പിന്നെ എന്തിനു വോട്ട് കൊടുക്കാതിരിക്കണം .മാന്യ ജനങ്ങളെ അറിയുക സൂക്ഷിക്കുക ,നമ്മള്‍ ചെയുന്നത് ശരിയോ തെറ്റോ എന്ന് വില ഇരുത്തുക.

ഇത് ഞങ്ങള്‍ ഉസ്ര .അഥവാ കുടുംബം .